Challenger App

No.1 PSC Learning App

1M+ Downloads
കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗത്തെ എന്താണ് വിളിക്കുന്നത്?

Aകടൽ

Bഉൾക്കടൽ

Cകടലിടുക്ക്

Dതടാകം

Answer:

B. ഉൾക്കടൽ

Read Explanation:

  • കടൽ: ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗമാണ് കടൽ.

  • ഉദാ: അറബിക്കടൽ


Related Questions:

ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?
തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിലെ ജലകണികകളുടെ വലുപ്പവും ഭാരവും കൂടുമ്പോൾ അവ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ എന്താണ്?
വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സമുദ്രം ഏതാണ്?
താഴെപ്പറയുന്നവയിൽ സമുദ്രത്തിന്റെ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നത് ഏവ?
സമുദ്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു?