കരിമരുന്നു പ്രയോഗത്തിൽ ജ്വലനത്തിന് സഹായിക്കുന്നതെന്ത്?Aബേരിയം ക്ലോറൈഡ്Bസ്ട്രോൺസ്യം ക്ലോറൈഡ്Cമഗ്നീഷ്യം നൈട്രേറ്റ്Dപൊട്ടാസ്യം ക്ലോറേറ്റ്Answer: D. പൊട്ടാസ്യം ക്ലോറേറ്റ്