താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക?
Aസിമൻറ്
Bസിലിക്ക
Cബേക്കലൈറ്റ്
Dപോളിത്തീൻ
Answer:
B. സിലിക്ക
Read Explanation:
ഗ്ലാസുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന പദാർത്ഥം സിലിക്ക അഥവാ സിലിക്കൺ ഡയോക്സൈഡ് ആണ്.
പ്രകൃതിയിൽ കാണപ്പെടുന്ന ഗ്ലാസ്സുകൾക്ക് ഉദാഹരണമാണ് പുമിസ്,ടെക്റ്റൈറ് എന്നിവ