Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
കേരള ഭൂമിശാസ്ത്രം
/
കാർഷികം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
' കരിമുണ്ട ' ഏത് വിളയിനമാണ് ?
A
ജാതിക്ക
B
തെങ്ങ്
C
കുരുമുളക്
D
ഏലം
Answer:
C. കുരുമുളക്
Related Questions:
ബഹിരാകാശ സാങ്കേതിക വിദ്യയായ റിമോർട്ട് സെൻസിങ്ങിൻറ്റെ സഹായത്തോടെ പരിപാലനം നടത്തുന്ന കേരളത്തിലെ നെല്ലിനം ഏത് ?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
പശ്ചിമഘട്ട വനാന്തരങ്ങളിൽനിന്ന് കണ്ടെത്തിയ ' കുറിച്യർ മലയാനം ' ' ഓവലി ഫ്രാക്ടം ' എന്നിവ ഏത് സസ്യത്തിന്റെ പുതിയ ഇനങ്ങളാണ് ?
സങ്കരയിനം വെണ്ട ഏത് ?
പാലക്കാട് നെല്ല് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?