കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനമാണ്?Aഭ്രമണംBവക്രരേഖാ ചലനംCപരിക്രമണംDവർത്തുള ചലനംAnswer: A. ഭ്രമണം Read Explanation: ഭ്രമണം ( Rotation ) - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം ഉദാ : കറങ്ങുന്ന പമ്പരം കറങ്ങുന്ന ചക്രം തയ്യൽ മെഷീനിലെ ചെറിയ ചക്രം പൊടിമില്ലിലെ ചക്രങ്ങൾ ഫാനിൻ്റെ കറക്കം ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ ഭ്രമണ വേഗത - 1670 km /hr Read more in App