കറുത്ത കടലാസു കൊണ്ട് പൊതിഞ്ഞ സിൽവർ ബ്രോമൈഡ് സൂര്യപ്രകാശത്തിൽ വെക്കുമ്പോൾ എന്ത് സംഭവിക്കുന്നു?Aഅത് ഉരുകുന്നുBഅതിന്റെ നിറം മാറുന്നുCഅത് നീരാവിയാകുന്നുDഅത് കത്തുന്നുAnswer: B. അതിന്റെ നിറം മാറുന്നു Read Explanation: പ്രകാശോർജം ആഗിരണം ചെയ്‌തതിന്റെ ഫലമായി സിൽവർ ബ്രോമൈഡ് വിഘടിച്ച് സിൽവർ അവക്ഷിപ്‌തപ്പെട്ടതാണ് ഇതിനു കാരണംപ്രകാശോർജം ആഗിരണം ചെയ്യുകയോ, പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങളെ പ്രകാശ രാസപ്രവർത്തനങ്ങൾ (Photochemical reactions) എന്നു പറയുന്നു. Read more in App