App Logo

No.1 PSC Learning App

1M+ Downloads
കറുത്തീയം എന്നറിയപ്പെടുന്ന ലോഹം ഏത് ?

AFe

BPb

CCu

DZn

Answer:

B. Pb

Read Explanation:

  • കറുത്തീയം എന്നറിയപ്പെടുന്ന ലോഹം -Pb

  • അണുസംഖ്യ 82 ആയ മൂലകമാണ് കറുത്തീയം അഥവാ ലെഡ്.

  • Pb എന്നാണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.

  • മൂലകത്തിന്റെ ലാറ്റിൻ പേരായ പ്ലംബത്തിൽ നിന്നാണ് ഈ പ്രതീകത്തിന്റെ ഉദ്ഭവം.

  • കറുത്തീയം മൃദുവും അടിച്ച് പരത്താവുന്നതുമായ ഒരു മൃദുലോഹാമാണ്.


Related Questions:

ലോഹ സംയുക്തങ്ങളിൽ നിന്ന് ലോഹം തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?
ചുട്ടുപഴുപ്പിച്ച സ്റ്റീലിനെ സാവധാനം തണുപ്പിക്കുന്ന രീതി അറിയപ്പെടുന്നത് എന്ത് ?
Galena is the ore of:
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
The mineral from which aluminium is extracted is: