ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?Aകാൽസ്യംBഫോസ്ഫറസ്CഅയൺDഅലുമിനിയംAnswer: D. അലുമിനിയം Read Explanation: Note: ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം - അലൂമിനിയം ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ധാതു / ലോഹം - കാൽസ്യം നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ Read more in App