App Logo

No.1 PSC Learning App

1M+ Downloads
'കറുപ്പ്' (Opium) പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 2(xiv )

Bസെക്ഷൻ 2(xv)

Cസെക്ഷൻ 2(xvi)

Dസെക്ഷൻ 3(xv)

Answer:

B. സെക്ഷൻ 2(xv)

Read Explanation:

Section 2(xv) (Opium)

  • 'കറുപ്പ്' എന്നാൽ

  • (a) ഓപ്പിയം പോപ്പിയുടെ (കറുപ്പ്) കട്ടിയായ ജ്യൂസ്

  • (b) ഇതിൽ 0.2 ശതമാനത്തിൽ കൂടാത്ത മോർഫിൻ്റെ ഒരു preparation ഉം ഉൾപ്പെടുന്നില്ല


Related Questions:

ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഏതാണ് NDPS ആക്ടിൻ്റെ വകുപ്പ് 31A ചുമത്താൻ സാധ്യതയുള്ളത്?
NDPS ആക്ട് എത്ര പ്രാവശ്യം ഭേദഗതി ചെയ്തിട്ടുണ്ട്?
എൻ.ഡി.പി.എസ്. നിയമം ആർക്കെല്ലാം ബാധകം ആകും?
NDPS ആക്ട് 1985 ഭേദഗതി ചെയ്ത വർഷങ്ങൾ ?
ഒരേ വീര്യത്തിലോ വ്യത്യസ്ത വീര്യത്തിലോ ഉള്ള രണ്ട് തരം സ്പിരിറ്റുകൾ തമ്മിൽ കൂട്ടിക്കലർത്തുന്ന പ്രക്രിയയുടെ പേരെന്താണ്?