Challenger App

No.1 PSC Learning App

1M+ Downloads
കല്യാൺ ജൂവലേഴ്‌സ് സ്ഥാപകൻ ടി എസ് കല്യാണരാമൻറെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് ഏത് ?

Aകറേജ് ആൻഡ് കൺവിക്ഷൻ

Bദി റേസ് ഓഫ് മൈ ലൈഫ്

Cമൈൻഡ് വിത്ത്ഔട്ട് ഫിയർ

Dദി ഗോൾഡൻ ടച്ച്

Answer:

D. ദി ഗോൾഡൻ ടച്ച്

Read Explanation:

• ടി എസ് കല്യാണരാമൻ്റെ ആത്മകഥയുടെ മലയാളം പതിപ്പ് - ആത്മവിശ്വാസം • ആത്മകഥക്ക് അവതാരിക എഴുതിയത് - അമിതാഭ് ബച്ചൻ


Related Questions:

' ഇരുട്ടിന്റെ ആത്മാവ് ' എന്ന കഥാസമാഹാരം രചിച്ചത് ആരാണ് ?
' ഞാൻ ' ആരുടെ ആത്മകഥയാണ് ?
' ഓർമ്മക്കിളിവാതിൽ ' ആരുടെ ആത്മകഥയാണ് ?
ശുക സന്ദേശത്തിന്റെ കർത്താവ് ആര്?
"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്നത് ആരുടെ വരികളാണ് ?