കല്യാൺ സോനാ, സോണാലിക ഏത് ഇനങ്ങളിൽ പെട്ടതാണ്?Aനെല്ല്Bഗോതമ്പ്CചോളംDഅരിAnswer: B. ഗോതമ്പ് Read Explanation: ഗോതമ്പിന്റെ അത്യുൽപാദന ശേഷിയുള്ള വിളകൾ കല്യാൺ സോന സോണാലിക ഗിരിജ ശേഖർ ദേശരത്ന ബിത്തൂർ RR-21 Read more in App