കല്ലുമാല സമരം നടത്തിയത് ആര് ?Aഡോ .അംബേദ്‌കർBഅയ്യൻകാളിCകുമാരഗുരുDവക്കം അബ്‌ദുൾ ഖാദർ മൗലവിAnswer: B. അയ്യൻകാളി Read Explanation: അയ്യൻകാളി ജനിച്ചത്-വെങ്ങാനൂർ 'പുലയരാജ 'എന്നറിയപ്പെട്ടത് -അയ്യൻകാളി 'സാധുജന പരിപാലന സംഘം 'സ്ഥാപിച്ച നേതാവ് -അയ്യൻകാളി കല്ലുമാല സമരം നടന്ന വർഷം -1915 കല്ലുമാല സമരം നടന്നത് -പെരിനാട് (കൊല്ലം ) പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം -കല്ലുമാല സമരം പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്രത്തിനുവേണ്ടി അയ്യൻകാളി നടത്തിയ സമരം -വില്ലുവണ്ടി സമരം വില്ലുവണ്ടി സമരം നടത്തിയ വർഷം -1893 Read more in App