App Logo

No.1 PSC Learning App

1M+ Downloads
കല്ലുവാതുക്കൽ മദ്യദുരന്തം നടന്ന വർഷം ഏതാണ് ?

A1999

B2000

C2001

D2003

Answer:

B. 2000

Read Explanation:

• കല്ലുവാതുക്കൽ മദ്യ ദുരന്തം നടന്ന ജില്ല - കൊല്ലം • വാളയാർ മദ്യദുരന്തം നടന്ന ജില്ല - പാലക്കാട് • വൈപ്പിൻകര മദ്യദുരന്തം നടന്ന ജില്ല - എറണാകുളം


Related Questions:

സേവനാവകാശ നിയമത്തിൽ അപ്പീലുകളിൽ കൈക്കൊള്ളണ്ട നടപടിക്രമങ്ങൾ പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?
ഒരു പോലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടക്കുന്ന ഏതെങ്കിലും പോലീസ് പ്രവർത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ നിയമവിധേയമായി എടുക്കുന്നതിനെ തടയാൻ പാടുള്ളതല്ല എന്ന് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?
POSCO Sec 4(3) പ്രകാരം, പ്രതി മുതൽ ഈടാക്കുന്ന പിഴ എന്തിനായി ഉപയോഗിക്കപ്പെടും?
പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശങ്ങളെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?

താഴെപറയുന്നതിൽ ഉപഭോകൃത സംരക്ഷണ നിയമം (2019 ) പുതുതായി ഉൾകൊള്ളിച്ചത് ഏത് ?

  1. ഇ -കോമേഴ്‌സ്

  2. ഓൺലൈൻ പരാതിനൽകൽ

  3. പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്തു പരാതി നൽകൽ

  4. മധ്യസ്ഥതയിലൂടെ തർക്കപരിഹാരം