App Logo

No.1 PSC Learning App

1M+ Downloads
"കളക്ടേഴ്സ് സൂപ്പർ 100" എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല ഏത് ?

Aതിരുവനന്തപുരം

Bവയനാട്

Cഇടുക്കി

Dകാസർഗോഡ്

Answer:

A. തിരുവനന്തപുരം

Read Explanation:

• ആദിവാസി, തീരദേശ മേഖലയിലെ സ്കൂളുകളിലെ തെരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതി • 9, 10, പ്ലസ് വൺ, പ്ലസ് ടു, ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം


Related Questions:

ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശുഭയാത്ര-2015 പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ അര് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം ഏത് ?
അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?