App Logo

No.1 PSC Learning App

1M+ Downloads
കളമെഴുത്തുംപാട്ട് പ്രധാനമായും നടത്താറുള്ളത് ഏത് ക്ഷേത്രങ്ങളിലാണ് ?

Aശിവ ക്ഷേത്രം

Bവിഷ്ണു ക്ഷേത്രം

Cപാർവതി ക്ഷേത്രം

Dഭദ്രകാളി ക്ഷേത്രം

Answer:

D. ഭദ്രകാളി ക്ഷേത്രം

Read Explanation:

ഭദ്രകാളിക്ഷേത്രങ്ങളിലാണ് പ്രധാനമായും കളമെഴുത്തുംപാട്ട് നടത്താറുള്ളത്. വേട്ടക്കൊരുമകന്‍ ക്ഷേത്രങ്ങളിലും ഈ അനുഷ്ഠാനമുണ്ട്. ഭദ്രകാളിയുടെ കളമെഴുത്തും പാട്ടും സാധാരണ നടത്തുന്നത് മണ്ഡലകാലത്താണ്.


Related Questions:

'ചതുർബാഹുവായ സുബ്രഹ്മണ്യനെ' പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഇവയിൽ ഏതാണ് ?
താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് സ്ത്രീകൾ മുഖ്യപുരോഹിത സ്ഥാനം അലങ്കരിക്കുന്നത് ?
ശില കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
ഭദ്രകാളി ദേവിക്ക് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?
എത്ര തരത്തിൽ ഉള്ള സാളഗ്രാമം ഉണ്ട് ?