App Logo

No.1 PSC Learning App

1M+ Downloads
കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചില്‍ എന്നിവ ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ?

Aതിടമ്പുനൃത്തം

Bതിറ

Cപൂരക്കളി

Dതീയാട്ട്

Answer:

D. തീയാട്ട്

Read Explanation:

രണ്ടു വിധം തീയാട്ടുണ്ട്. അയ്യപ്പന്‍ തീയാട്ടും, ഭദ്രകാളി തീയാട്ടും. അയ്യപ്പന്‍ തീയാട്ടിലെ പാട്ടുകള്‍ അയ്യപ്പനെയും ഭദ്രകാളി തീയാട്ടിലെ പാട്ടുകള്‍ ഭദ്രകാളിയെയും പ്രകീര്‍ത്തിക്കുന്നവയാണ്.


Related Questions:

പിൻവിളക്ക് ഏതു ദേവതയുമായി ബന്ധപ്പെട്ടതാണ് ?
ശബരിമലയിൽ അഗ്നിബാധ ഉണ്ടായത് ഏതു വര്ഷം ആയിരുന്നു ?
കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ക്ഷേത്രം ?
തോല്‍പ്പാവക്കുത്ത് പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ എത്ര ദിവസം വേണം ?
ബലിതർപ്പണ ചടങ്ങുകൾക്ക് പ്രസിദ്ധമായ തിരുവല്ലം ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?