App Logo

No.1 PSC Learning App

1M+ Downloads
കള്ള് ചെത്തുന്നവർക്ക് നൽകേണ്ട ലൈസൻസിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 24

Bസെക്ഷൻ 23

Cസെക്ഷൻ 22

Dസെക്ഷൻ 21

Answer:

D. സെക്ഷൻ 21

Read Explanation:

സെക്ഷൻ 21

  • കള്ള് ചെത്തുന്നവർക്ക് നൽകേണ്ട ലൈസൻസിനെക്കുറിച്ച് പ്രതി പാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ


Related Questions:

വീട്, കെട്ടിടം, കടമുറി, വാഹനം, ടെൻ്റ്, ചങ്ങാടം, ബൂത്ത് തുടങ്ങിയ എല്ലാം അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നു എന്ന് പറയുന്ന സെക്ഷൻ ഏത് ?
അബ്കാരി ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ മജിസ്ട്രേറ്റിനുഉള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് സെർച്ച് വാറന്റ് കൂടാതെ ഒരു വീട് സെർച്ച് ചെയ്യാൻ സാധിക്കുന്നത് ?
മദ്യമോ, ലഹരി പദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി നിയമത്തിലെ സെക്ഷൻ ഏത് ?
മജിസ്ട്രേറ്റിൻ്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല എന്ന് പറയുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?