App Logo

No.1 PSC Learning App

1M+ Downloads
വീട്, കെട്ടിടം, കടമുറി, വാഹനം, ടെൻ്റ്, ചങ്ങാടം, ബൂത്ത് തുടങ്ങിയ എല്ലാം അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നു എന്ന് പറയുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(21)

Bസെക്ഷൻ 3(22)

Cസെക്ഷൻ 3(23)

Dസെക്ഷൻ 3(24)

Answer:

A. സെക്ഷൻ 3(21)

Read Explanation:

Place - Section 3(21)

  • 'Place' (സ്ഥലം) എന്നാൽവീട്, കെട്ടിടം, കടമുറി, വാഹനം, ടെൻ്റ്, ചങ്ങാടം, ബൂത്ത് തുടങ്ങിയ എല്ലാം അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടും.


Related Questions:

അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി ആക്ടിൽ നാടൻ മദ്യത്തിന് നിർവചനം നൽകിയിരിക്കു ന്ന സെക്ഷൻ ഏത് ?
കേരള സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷൻ ആയ വിമുക്തി രൂപീകരിച്ചത് ഏത് വർഷം ?

താഴെ പറയുന്നവയിൽ 1077-ലെ ഒന്നാം അബ്‌കാരി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം
  2. അബ്‌കാരി നിയമം പാസാക്കിയത് – കൊച്ചി മഹാരാജാവ്
  3. അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 15
    മദ്യനിർമ്മാണം, വിൽപ്പന, സംഭരണം എന്നിവയ്ക്കായി ഭൂമി വിട്ടു നൽകിയാൽ ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?