കവി എന്ന നാമരൂപത്തിൻ്റെ സ്ത്രീലിംഗം എഴുതുക.Aകവിത്രിBകവിയത്രിCകവയിത്രിDകവിയിത്രിAnswer: C. കവയിത്രി Read Explanation: കവി - കവയിത്രിനാമം സ്ത്രീയോ, പുരുഷനോ, നപുംസകമോ എന്നു കാണിക്കുന്നതാണ് ലിംഗം. പുരുഷനെ കുറിക്കുന്ന നാമപദം - പുല്ലിംഗം. സ്ത്രീയെ കുറിക്കുന്ന നാമപദം - സ്ത്രീലിംഗം.സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാത്തത് - നപുംസകലിംഗം.പുല്ലിംഗം സ്ത്രീലിംഗംഅന്ധൻ - അന്ധഅനുഗൃഹീതൻ - അനുഗൃഹീതഅഭിനേതാവ് - അഭിനേത്രിഅപരാധി - അപരാധിനിആതിഥേയൻ - ആതിഥേയആങ്ങള - പെങ്ങൾആചാര്യൻ - ആചാര്യ Read more in App