App Logo

No.1 PSC Learning App

1M+ Downloads
കവിരാമായണം രചിച്ചതാര്?

Aമുല്ലൂർ എസ് പത്മനാഭപ്പണിക്കർ

Bമനോജ് കുമാർ

Cവൈലോപ്പിള്ളി രാഘവൻപിള്ള

Dഉണ്ണികൃഷ്ണൻ

Answer:

A. മുല്ലൂർ എസ് പത്മനാഭപ്പണിക്കർ

Read Explanation:

മൂലൂർ . എസ് . പത്മനാഭപ്പണിക്കർ

  • സരസകവി എന്ന പേരിൽ അറിയപ്പെട്ട സാഹിത്യകാരൻ - മൂലൂർ . എസ് . പത്മനാഭപ്പണിക്കർ
  • ജനിച്ചത് - 1869 ൽ മാന്നാറിൽ 
  • കേരള കൌമുദിയിലെ ആദ്യത്തെ പത്രാധിപരായിരുന്നു 

പ്രധാന രചനകൾ 

  • കവിരാമായണം
  • സ്ത്രീ ധർമ്മം 
  • നളചരിതം 
  • കൃഷ്ണാർജുനവിജയം 
  • ആസന്നമരണചിന്താശതകം 
  • കുചേലവൃത്തം ആട്ടക്കഥ 
  • കോകിലസന്ദേശം 
  • തീണ്ടൽ ഗാഥ 

Related Questions:

ചകോര സന്ദേശം രചിച്ചതാര്?
കൊല്ലവർഷം കൃത്യമായി രേഖപ്പെടുത്തിയ, കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ചരിത്ര ലിഖിതം ഏത് ?
രാമപ്പണിക്കരുടെ മറ്റു കൃതികൾ ഏവ?
'ഹജൂർ ശാസനം' ചുവടെ കൊടുത്തവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മലയാളത്തിന്റെ ഓർഫ്യുസ് എന്ന് വിളിക്കപ്പെടുന്ന കവി ആരാണ് ?