Challenger App

No.1 PSC Learning App

1M+ Downloads
നീതികേടിൽ മിണ്ടാതിരിക്കുന്നവരെ വിമർശിച്ച് കൊണ്ട് അടുത്തിടെ "കൂർമം" എന്ന കവിത എഴുതിയത് ?

Aറഫീഖ് അഹമ്മദ്

Bഉണ്ണി ആർ

Cകെ ജി ശങ്കരപ്പിള്ള

Dകുരീപ്പുഴ ശ്രീകുമാർ

Answer:

C. കെ ജി ശങ്കരപ്പിള്ള

Read Explanation:

• കെ ജി ശങ്കരപ്പിള്ളയുടെ പ്രധാന കൃതികൾ - കൊച്ചിയിലെ വൃക്ഷങ്ങൾ, കെ ജി എസ് കവിതകൾ, സംവിധായക സങ്കൽപ്പം


Related Questions:

കേരളത്തിലെ ആദ്യത്തെ ബഷീർ മ്യുസിയം ആൻഡ് റീഡിങ് റൂം പ്രവർത്തനമാരംഭിക്കുന്നത് എവിടെയാണ് ?
2024 മാർച്ചിൽ അന്തരിച്ച മലയാള സാഹിത്യകാരനും വാഗ്മിയും ആയിരുന്ന വ്യക്തി ആര് ?
' ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ ' എന്ന കൃതി രചിച്ചത് ആരാണ് ?

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് വായനാടിനെയും അവിടുത്തെ ജനങ്ങളെയും പ്രമേയമാക്കിയുള്ള മലയാളം നോവലുകൾ കണ്ടെത്തുക

  1. ഉറൂബിൻ്റെ" ഉമ്മാച്ചു "
  2. പി .വത്സലയുടെ നെല്ല്
  3. കെ .ജെ ബേബിയുടെ "മാവേലി മൺരം "
  4. കാക്കനാടിൻ്റെ "ഒറോത "
    ഭാരതമാല രചിച്ചത് ആരാണ് ?