App Logo

No.1 PSC Learning App

1M+ Downloads
മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?

A1996

B1997

C1998

D1999

Answer:

B. 1997

Read Explanation:

ഇ കെ നായനാർ ചെയർമാനായ മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത് 1997 മേയിലാണ്.


Related Questions:

മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഏത് ?
ഹേമ കമ്മീഷൻ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം?
ആദ്യ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷൻ?