കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രം :Aചോലവനങ്ങൾBഇലപൊഴിയും വനങ്ങൾCമൺസൂൺ വനങ്ങൾDആൽപൈൻ വനങ്ങൾAnswer: A. ചോലവനങ്ങൾ Read Explanation: ഉപദ്വീപീയ ഇന്ത്യയിലെ വനങ്ങൾ ( തെക്കൻ പർവതവനങ്ങൾ )ഉപദ്വീപീയ ഇന്ത്യയിലെ മൂന്ന് വ്യത്യസ്‌ത പ്രദേശങ്ങളിലെ (പശ്ചിമഘട്ടം,വിന്ധ്യാനിരകൾ, നീലഗിരി) വനങ്ങൾ ഉൾക്കൊള്ളുന്നതാണ്.ഉയർന്ന മേഖലയിൽ മിതോഷ്‌ണ സസ്യജാലങ്ങളും പശ്ചിമഘട്ടത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ ഉപോഷ്‌ണ സസ്യജാലങ്ങളും കാണപ്പെടുന്നു.ചോലവനങ്ങൾ :: നീലഗിരി, ആനമല, പളനി കുന്നുകളിലെ മിതോഷ്ണ വനങ്ങൾ അറിയപ്പെടുന്നത് കസ്തൂരിമാൻ, വരയാട്, ഹിമപ്പുലി തുടങ്ങിയ അപൂർവ ജീവികളുടെ ആവാസകേന്ദ്രമാണിവിടം. പശ്ചിമഘട്ടത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും വരയാട് കാണപ്പെടുന്നു.ഈ വനങ്ങളിൽ കാണപ്പെടുന്ന മഗ്നോളിയ, ലോറൽ, സിങ്കോണ, വാട്ടിൽ എന്നീ മരങ്ങൾ കൂടുതൽ സാമ്പത്തിക പ്രാധാന്യമുള്ളവയാണ്. Read more in App