App Logo

No.1 PSC Learning App

1M+ Downloads
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് രൂപം കൊടുത്ത പദ്ധതി :

Aസ്നേഹപൂർവ്വം പദ്ധതി

Bഓപ്പറേഷൻ വാൽസല്യ

Cഉപജീവന കേന്ദ്രം

Dസുബോധം പദ്ധതി

Answer:

B. ഓപ്പറേഷൻ വാൽസല്യ


Related Questions:

ആർദ്രം ദൗത്യത്തിലെ ലക്ഷ്യം?
കേരളത്തിലെ ആദിവാസി ഊരുകളിൽ മൺമറയാൻ സാധ്യതയുള്ള കലാരൂപങ്ങളെ കണ്ടെത്തി പ്രൊഫഷണൽ പ്രോഗ്രാമാക്കി മാറ്റുന്നതിനായി കുടുംബശ്രീ മുഖേന ആരംഭിക്കുന്ന പദ്ധതി ?
ആദിവാസി ഊരുകളിൽ നിന്ന് വനവിഭവങ്ങൾ സ്വീകരിക്കാനുള്ള വനം വകുപ്പിന്റെ പദ്ധതി ?
ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?
കേരള സാമൂഹ്യ സുരക്ഷാ മിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതിയുടെ പേരെന്ത് ?