കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?Aഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനംBഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനംCയാന്ത്രികമായ ചലനംDഇതൊന്നുമല്ലAnswer: A. ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം