App Logo

No.1 PSC Learning App

1M+ Downloads
വാസ്കുലാർ കാമ്പിയത്തിൻ്റെ പ്രവർത്തന ഫലമായി സസ്യകാണ്ഡത്തിനുള്ളിൽ ദ്വിതീയ വളർച്ച നടക്കുന്നതുമൂലം പുറമേയുള്ള കോർട്ടെക്സസ് ഉപരിവ്യതി എന്നിവ തകരുകയും അവയ്ക്കു പകരം പുതിയ സംരക്ഷണ കലകൾ ഉണ്ടാകുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇതിനായി കോർട്ടെക്‌സിലെ ചില സ്ഥിരകലകൾ മെരിസ്റ്റമാറ്റിക് ആയി മാറുന്നു. ഈ കലകളെ എന്ത് വിളിക്കുന്നു?

Aഫെല്ലം

Bഫെല്ലോഡെം

Cകോർക്ക് കാമ്പിയം അഥവാ ഫെല്ലോജൻ

Dപെരിഡെം

Answer:

C. കോർക്ക് കാമ്പിയം അഥവാ ഫെല്ലോജൻ

Read Explanation:

  • വാസ്കുലാർ കാമ്പിയത്തിൻ്റെ പ്രവർത്തന ഫലമായി സസ്യകാണ്ഡത്തിനുള്ളിൽ ദ്വിതീയ വളർച്ച നടക്കുന്നതു മൂലം ചെടിയുടെ വണ്ണം കൂടുന്നു. ഇത് പുറമേയുള്ള കോർട്ടെക്സസ് ഉപരിവ്യതി എന്നിവയെ തകർക്കുന്നു. അതിനാൽ അവയ്ക്കു പകരം അവിടെ പുതിയ സംരക്ഷണ കലകളുണ്ടാകേണ്ടത് ആവശ്യമാണ്. ഇതിനായി കോർട്ടെക്‌സിലെ ചില സ്ഥിരകലകൾ മെരിസ്റ്റമാറ്റിക് ആയി മാറുന്നു, ഇവയാണ് കോർക്ക് കാമ്പിയം അഥവാ ഫെല്ലോജൻ.


Related Questions:

Identify the following compound.

image.png
സസ്യ വൈറസുകളുടെ ഏറ്റവും പ്രധാനപ്പെട്ട വാഹകർ ഏത് ക്രമത്തിൽ പെടുന്നു?
Epidermis, Endothecium, Middle layers, Tapetum are ______
Which among the following is incorrect about structure of the fruit?
Naked seeds are seen in :