App Logo

No.1 PSC Learning App

1M+ Downloads
കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു താരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ്----

Aതായ്വേരുപടലം (taproot system).

Bജാലവേരുപടലം (fibrous root system)

Cസ്ഥയവേരുപടലം

Dനാരുവേരു പടലം

Answer:

A. തായ്വേരുപടലം (taproot system).

Read Explanation:

കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു താരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് തായ്വേരുപടലം (taproot system). മാവ്, പ്ലാവ് തുടങ്ങിയവയിൽ താരുപടലം കാണാം. കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് വളരുന്ന നാരുകൾ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരുപടലമാണ് നാരുവേരുപടലം (fibrous root system). പുൽ വർഗത്തിൽപ്പെട്ട സസ്യങ്ങളിൽ നാരുവേരുപടലമാണ് ഉള്ളത്.


Related Questions:

കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു തായ്‌വേരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് ---
ഇലയുടെ മധ്യഭാഗത്ത് ഇലഞെട്ടിൽനിന്ന് അഗ്രഭാഗംവരെ നീണ്ടുപോകുന്ന പ്രധാന സിരയിൽ നിന്നു പുറപ്പെടുന്ന വലക്കണ്ണികൾപോലെ കിടക്കുന്നതാണ് ----
ഇലയിലെ സിരകൾ എല്ലാം പരസ്പരം കൂട്ടിമുട്ടാതെ ഇലയുടെ ഞെട്ടിൽനിന്ന് തുടങ്ങി സമാന്തരമായി അഗ്രഭാഗത്ത് എത്തി യോജിക്കുന്നതാണ് ----
ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ മണ്ണിനു പകരം -------ൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.
താഴെ പറയുന്നവയിൽ ഏതാണ് ബീജമൂലം വളർന്ന് വേരുകളായി മാറുന്നതെങ്കിൽ തണ്ടിൽ നിന്നും ശിഖരങ്ങളിൽ നിന്നും ഉണ്ടാകുന്ന വേരുകൾ