മാവ്, പ്ലാവ് തുടങ്ങിയവയിൽ കാണപ്പെടുന്ന വേരുപടലംAആന്തര വേരുപടലംBതായ്‌വേരുപടലംCഅവേരണ വേരുപടലംDമൂലവേരുപടലംAnswer: B. തായ്‌വേരുപടലം Read Explanation: കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു തായ്‌വേരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് തായ്‌വേരുപടലം (taproot system). മാവ്, പ്ലാവ് തുടങ്ങിയവയിൽ കാണപ്പെടുന്ന വേരുപടലംRead more in App