കാണ്ഡത്തിൽ ആഹാരം സംഭരിച്ചു വയ്ക്കുന്ന ഒരു സസ്യം :Aകരിമ്പ്Bമരച്ചീനിCക്യാരറ്റ്Dബീറ്റ്റൂട്ട്Answer: A. കരിമ്പ് Read Explanation: കാണ്ഡങ്ങളുടെ സ്വഭാവം അനുസരിച്ച് സസ്യങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു ഔഷധികൾ കുറ്റിച്ചെടികൾ വൃക്ഷങ്ങൾ കരിമ്പ് കാണ്ഡത്തിൽ ആഹാരം സംഭരിച്ചു വയ്ക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണം പുഷ്പിച്ചാൽ വിളവു കുറയുന്ന ഒരു സസ്യംഫലങ്ങളോ വിത്തുകളോ ഉല്പാദിപ്പിക്കാത്ത കാർഷിക വിള Read more in App