കാനഡ പ്രവിശ്യയുടെ ഗവർണർ ജനറൽ ആയതിന് ശേഷം ഇന്ത്യയുടെ വൈസ്രോയി ആയി നിയമിതനായത് ?Aകാനിങ് പ്രഭുBഎൽജിൻ പ്രഭുCറിപ്പൺ പ്രഭുDമേയോ പ്രഭുAnswer: B. എൽജിൻ പ്രഭു