App Logo

No.1 PSC Learning App

1M+ Downloads
കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം ?

Aതുറമുഖം

BRRR

CThe Elephant Whisperers

Dകുമാരി

Answer:

D. കുമാരി

Read Explanation:

നിർമ്മൽ സഹദേവ് എഴുതി സംവിധാനം ചെയ്ത 2022-ൽ പുറത്തിറങ്ങിയ മിത്തോളജിക്കൽ ഫാന്റസി ചിത്രമാണ് കുമാരി.


Related Questions:

വിഗതകുമാരന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചത്
ഉദയ സ്റ്റുഡിയോ ആരംഭിച്ചത്
2024 മെയ് മാസത്തിൽ അന്തരിച്ച "സംഗീത് ശിവൻ" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
മികച്ച ചിത്രത്തിനുളള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം?
ദേശാടനം സംവിധാനം ചെയ്തത്