App Logo

No.1 PSC Learning App

1M+ Downloads
'കാനഡയുടെ മാതാവ്' എന്നറിയപ്പെടുന്ന വടക്കേ അമേരിക്കയിലെ നദി ഏത് ?

Aറിയോ ഗ്രാൻഡെ

Bമാക്കെൻസി

Cസെന്റ് ലോറൻസ്

Dമിസിസ്സിപ്പി

Answer:

C. സെന്റ് ലോറൻസ്


Related Questions:

മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം ഏത് ?
ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ഏത് ?
യൂറോപ്ന്റെ കോക്പിറ്റ് എന്നറിയപ്പെടുന്നത്?
യുറാൽ മലനിരകൾ ഏത് ഭൂഖണ്ഡത്തയാണ്എഷ്യയിൽ നിന്നും വേർതിരിക്കുന്നത്?
നവോത്ഥാനത്തിന് വേദിയായ വൻകര ?