App Logo

No.1 PSC Learning App

1M+ Downloads
കാനോ സ്പ്രിന്റ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ?

Aസലാം സുനിൽ സിംഗ്

Bപ്രാച്ചി യാദവ്

Cഗൗരവ് ടോമർ

Dപൂജ ഓജ

Answer:

D. പൂജ ഓജ

Read Explanation:

ശാന്തമായ വെള്ളത്തിൽ തോണികളോ കയാക്കുകളോ ഉപയോഗിച്ചുള്ള ജല കായിക വിനോദമാണ് "കാനോ സ്പ്രിന്റ്".


Related Questions:

2024 ൽ നടക്കുന്ന അണ്ടർ - 19 പുരുഷ ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?
2025 ലെ ലോക ജൂനിയർ (അണ്ടർ 20) ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?
നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?