കാന്തത്തിനു ചുറ്റും കാന്തികശക്തി അനുഭവപ്പെടുന്ന മേഖലയെ ______ എന്ന് വിളിക്കുന്നു .Aകാന്തിക മണ്ഡലംBഫ്ലക്‌സ്Cഇനേർഷ്യDഇതൊന്നുമല്ലAnswer: A. കാന്തിക മണ്ഡലം