App Logo

No.1 PSC Learning App

1M+ Downloads
കാന്തം ആകർഷിക്കുന്ന വസ്തുക്കളെ _____ എന്ന് വിളിക്കുന്നു .

Aഅകാന്തിക വസ്തുക്കൾ

Bകാന്തിക വസ്തുക്കൾ

Cഅതാര്യ വസ്തുക്കൾ

Dഇതൊന്നുമല്ല

Answer:

B. കാന്തിക വസ്തുക്കൾ

Read Explanation:

കാന്തം ആകർഷിക്കാത്ത വസ്തുക്കളെ അകാന്തിക വസ്തുക്കൾ എന്ന് വിളിക്കുന്നു കാന്തം ആകർഷിക്കുന്ന വസ്തുക്കളെ കാന്തിക വസ്തുക്കൾ എന്ന് വിളിക്കുന്നു


Related Questions:

മാഗ്നെറ്റിക് ഫ്ലക്സ്ന്റെ SI യൂണിറ്റ് എന്താണ് ?
കാന്തത്തിൻ്റെ ധ്രുവത്തോട് അടുക്കുമ്പോൾ കാന്തശക്തി :
കാന്തത്തിൻ്റെ കാന്തിക ശക്തി കൂടുതൽ അനുഭവപ്പെടുന്നത് ഏത് ഭാഗത്തണ് ?
കാന്തം ആകർഷിക്കാത്ത വസ്തുക്കളെ _____ എന്ന് വിളിക്കുന്നു .
മിനി മോട്ടോറിൻ്റെ പ്രവർത്തനത്തിൽ ഉപയോഗിക്കുന്ന കാന്തം ഏതാണ് ?