App Logo

No.1 PSC Learning App

1M+ Downloads
കാന്തത്തിന്റെ ധ്രുവത്തിനോട് അടുക്കും തോറും കാന്തിക ശക്തിക്ക് എന്ത് സംഭവിക്കും ?

Aകൂടും

Bകുറയും

Cമാറ്റങ്ങൾ ഉണ്ടാവില്ല

Dഇവയൊന്നുമല്ല

Answer:

A. കൂടും


Related Questions:

സ്വതന്ത്രമായി കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന ഒരു കാന്തം ഏതു ദിശയിൽ സ്ഥിതി ചെയ്യുന്നു ?
കാന്തത്തിൻ്റെ ധ്രുവത്തോട് അടുക്കുമ്പോൾ കാന്തശക്തി :
കാന്തത്തിന്റെ സജാതീയ ധ്രുവങ്ങൾ ________ .
'അൽനിക്കോ' എന്ന ലോഹസങ്കരത്തിൽ ഉൾപ്പെടാത്ത ലോഹം ഏത് ?
കാന്തത്തിൻ്റെ കാന്തിക ശക്തി കൂടുതൽ അനുഭവപ്പെടുന്നത് ഏത് ഭാഗത്തണ് ?