കാപ്പി ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല ഏതാണ് ?Aഇടുക്കിBവയനാട്Cകൊല്ലംDപത്തനംതിട്ടAnswer: B. വയനാട് Read Explanation: ഇന്ത്യയിലെ സംസ്ഥാനങ്ങൾ പരിശോധിക്കുമ്പോൾ കാപ്പി ഉൽപാദനത്തിൽ കർണാടക ഒന്നാമതതും കേരളം തമിഴ്നാട് സംസ്ഥാനങ്ങൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളിലും നിൽക്കുന്നു. Read more in App