ശാസ്ത്രീമായി തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ ?Aപോർച്ചുഗീസുകാർBഡച്ചുകാർCഫ്രഞ്ചുകാർDബ്രിട്ടീഷുകാർAnswer: B. ഡച്ചുകാർ Read Explanation: തെങ്ങ്കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള.കേരളത്തിന്റെ സംസ്‌ഥാന വൃക്ഷം.കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല. കോഴിക്കോട്ശാസ്ത്രീയാടിസ്ഥാനത്തിൽ തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ- ഡച്ചുകാർനാളികേര ദിനമായി ആചരിക്കുന്നത്- സെപ്റ്റംബർ 2കേരഫെഡിന്റെ ആസ്‌ഥാനം - തിരുവനന്തപുരം(1987)കേരളത്തിലെ മികച്ച കേരകർഷകനു നൽകുന്ന അവാർഡ്- കേരകേസരി Read more in App