App Logo

No.1 PSC Learning App

1M+ Downloads
രക്തസ്രാവം തടയാനായി ജനിച്ചയുടൻ കുട്ടികൾക്ക് നൽകുന്ന വിറ്റാമിൻ

Aജീവകം കെ

Bജീവകം ബി

Cജീവകം ഡി

Dജീവകം ഇ

Answer:

A. ജീവകം കെ

Read Explanation:

Vitamin K is a group of vitamins that the body needs for blood clotting, helping wounds to heal. There's also some evidence vitamin K may help keep bones healthy.


Related Questions:

കണ്ണിൻറെ ആരോഗ്യത്തിന് വേണ്ട പ്രധാന ജീവകം ഏത് ?
കുട്ടികളിൽ കണ എന്ന രോഗം ഉണ്ടാകുന്നത് ഏത് വിറ്റാമിൻ്റെ അഭാവം മൂലമാണ്?
മോണയിലെ രക്തസ്രാവം ഏത് ജീവകത്തിന്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത് ?
പെല്ലഗ്ര ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ആണ്?
'മങ്ങിയ പ്രകാശത്തിൽ കാണാൻ കഴിയില്ല'. ഈ ലക്ഷണം കാണിക്കുന്ന അപര്യാപ്തത രോഗം ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു ?