App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക ?

Aമഴയുടെ അളവ് - ഗേജ്

Bഅന്തരീക്ഷ മർദ്ദം - മില്ലിബാർ

Cഅന്തരീക്ഷ താപം - ഹെക്ടോപാസ്കൽ

Dഅന്തരീക്ഷ മർദ്ദം - ഫാരൻഹീറ്റ്

Answer:

B. അന്തരീക്ഷ മർദ്ദം - മില്ലിബാർ

Read Explanation:

  • അന്തരീക്ഷ മർദ്ദം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഏകകങ്ങൾ - മില്ലിബാർ, ഹെക്ടോപാസ്കൽ
  • അന്തരീക്ഷ താപം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഏകകങ്ങൾ - ഡിഗ്രി സെൽഷ്യസ്, ഫാരൻഹീറ്റ്
  • മഴ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഏകകങ്ങൾ - സെൻറീമീറ്റർ, ഇഞ്ച്

Related Questions:

ലോകരാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ?
അന്തരീക്ഷ മർദം അളക്കുന്ന ഉപകരണം :
അന്തരീക്ഷ താപം അളക്കുന്ന ഏകകം :
ഒരു ദിവസത്തെ കൂടിയ താപനില അനുഭവപ്പെടുന്ന സമയം ?
അന്തരീക്ഷവായുവിൽ അടങ്ങിയ ജലാംശത്തിൻ്റെ അളവാണ് :