App Logo

No.1 PSC Learning App

1M+ Downloads
കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്

Aമണൽകൂനകൾ

Bകൂൺശിലകൾ

Cഗർത്തങ്ങൾ

Dമണൽമേടുകകൾ

Answer:

A. മണൽകൂനകൾ

Read Explanation:

  • കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ് മണൽകൂനകൾ.

  • ചന്ദ്രകളയുടെ ആകൃതിയിൽ രൂപം കൊള്ളുന്ന മണൽകൂനകൾ ആണ് ബർക്കൻസ്.


Related Questions:

ഥാർ മരുഭൂമിയിടെ തെക്ക് അതിർത്തി എന്താണ് ?
അരാവലി പർവതനിര വരെ വ്യാപിച്ചിരിക്കുന്ന ഥാർ മരുഭൂമിയുടെ കിഴക്കൻ ഭാഗത്തുള്ള അർത്ഥവരണ്ട പ്രദേശം
ഥാർ മരുഭൂമിയിൽ രൂപം കൊള്ളുന്ന മണൽകൂനകളുടെ ഏകദേശം ഉയരം?
മരുഭൂമികൾ കുറിച്ചുള്ള പഠനം ഏതാണ് ?
ഥാർ മരുഭൂമിയിടെ പടിഞ്ഞാറ് അതിർത്തി എന്താണ് ?