App Logo

No.1 PSC Learning App

1M+ Downloads
ഥാർ മരുഭൂമിയുടെ മുന്നിൽ രണ്ട് ഭാഗവും ഏത് സംസ്ഥാനത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്?

Aഹരിയാന

Bഗുജറാത്ത്

Cപഞ്ചാബ്

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

  • ഇന്ത്യയിൽ ഥാർ മരുഭൂമിയുടെ മുന്നിൽ രണ്ടു ഭാഗവും രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്

  • ബാക്കി ഭാഗം ഹരിയാന , പഞ്ചാബ്, ഗുജറാത്ത്

  • പാകിസ്താനിലെ സിന്ധ്-പഞ്ചാബ് പ്രവിശ്യകളിലും ഥാർ മരുഭൂമിയുടെ തുടർച്ച കാണാം


Related Questions:

ഥാർ മരുഭൂമിയുടെ എത്ര ഭാഗമാണ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നത്
ഥാർ മരുഭൂമിയിടെ കിഴക്ക് അതിർത്തി എന്താണ് ?
കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്
നിരന്തരം സ്ഥാന മാറ്റം സംഭവിക്കുന്ന മണൽകൂനകളെ പ്രദശികമായി അറിയപ്പെടുന്നത് എന്താണ്?
താഴെ തന്നിരിക്കുന്നവയിൽ രാജസ്ഥാൻ മരുഭൂമികളിൽ കൃഷി ചെയ്യുന്ന വിളകളിൽ ഉൾപ്പെടാത്തവ ഏതെല്ലാം