Challenger App

No.1 PSC Learning App

1M+ Downloads
കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതെങ്ങനെ ?

Aകാറ്റിന്റെ താപം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

Bകാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം.

Cകാറ്റിനെ ശേഖരിച്ച് ഭൗതിക വ്യതിയാനത്തിലൂടെ വൈദ്യുതിനിർമ്മിച്ചെടുക്കാം.

Dകാറ്റ് നേരിട്ട് വൈദ്യുതിപ്രവാഹം ജെനറേറ്ററിലേക്ക് നൽകുന്നു.

Answer:

B. കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം.

Read Explanation:

കാറ്റിൽ നിന്ന് വൈദ്യുതി കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് കാറ്റാടിയന്ത്രം അഥവാ വിന്റ്മിൽ. വിന്റ് മില്ലിന്റെ പങ്കകൾ കറങ്ങുമ്പോൾ അതുമായി ബന്ധപ്പെടുത്തിയ ടർബൈൻ കറങ്ങുന്നു. ഈ ഊർജ്ജം ഉപയോഗിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു.


Related Questions:

സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവ ഉപയോഗിക്കുന്നതിനനുസരിച്ച് തീർന്നുപോകുന്നവയല്ല. ഇവ ------എന്ന് അറിയപ്പെടുന്നു.
ഇന്ധനങ്ങൾക്കു പകരം ഉപയോഗിക്കാൻ പറ്റുന്ന ഊർജ്ജരൂപമാണ് ----
ഡീസൽ, വൈദ്യുതി എന്നിവ പ്രചാരത്തിലാകുന്നതിന് മുമ്പ് തീവണ്ടി, കപ്പൽ തുടങ്ങിയവ ഓടിക്കാനും വ്യവസായ ശാലകൾ പ്രവർത്തിപ്പിക്കാനും-----ആണ് ഇന്ധനമായി ഉപയോഗിച്ചിരുന്നത്.
കാറ്റിന് വസ്തുക്കളെ ചലിപ്പിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗപ്പെടുത്തി നമുക്ക് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇതിനുള്ള ഉപകരണമാണ് ----
ജൈവമാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വാതക ഇന്ധനമാണ് -----