ജൈവമാലിന്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന വാതക ഇന്ധനമാണ് -----Aബയോഗ്യാസ്Bപ്രകൃതി വാതകംCപ്രകൃതി ഗ്യാസ്Dഅയ്‌സോബ്യുട്ടെയിൻAnswer: A. ബയോഗ്യാസ് Read Explanation: ബയോഗ്യാസ് പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജൈവമാലിന്യങ്ങളിൽ നിന്ന് ഇന്ധനമുണ്ടാക്കാം. ഇങ്ങനെയുണ്ടാക്കുന്ന വാതക ഇന്ധനമാണ് ബയോഗ്യാസ്.Read more in App