App Logo

No.1 PSC Learning App

1M+ Downloads
കാറ്റുകളില്ലാത്ത മേഖല എന്നർത്ഥത്തിൽ നിർവാത മേഖല എന്നറിയപ്പെടുന്നതേത് ?

Aഉപധുവീയ ന്യൂനമർദമേഖല

Bമധ്യരേഖ ന്യൂനമർദ മേഖല

Cഉപോഷ്ണ ഉച്ചമർദ്ദ മേഖല

Dഇതൊന്നുമല്ല

Answer:

B. മധ്യരേഖ ന്യൂനമർദ മേഖല


Related Questions:

'റോറിങ് ഫോർട്ടിസ് ' , 'ഫ്യൂരിയസ് ഫിഫ്‌റ്റിസ്' , 'സ്‌ക്രീമിംഗ് സിക്സ്റ്റീസ്' എന്നൊക്കെ അറിയപ്പെടുന്ന കാറ്റ് ഏതാണ് ?
ഉയരം കൂടുമ്പോൾ ചെവി അടയാനുള്ള കാരണം ?
ധ്രുവത്തിനോടടുത്ത് 60 ഡിഗ്രി അക്ഷാംശങ്ങളില്‍ ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്ന മര്‍ദ്ദമേഖല ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേഖല ഏത് ?
ഇരു അർദ്ധഗോളങ്ങളിലെയും വാണിജ്യ വാതങ്ങൾ സംഗമിക്കുന്ന മേഖല ?