App Logo

No.1 PSC Learning App

1M+ Downloads
കാലം എന്ന നോവൽ രചിച്ചത് ആര്?

Aഎം ടി വാസുദേവൻ നായർ

Bഎസ് കെ പൊറ്റക്കാട്

Cതകഴി ശിവശങ്കരപ്പിള്ള

Dഇവരാരുമല്ല

Answer:

A. എം ടി വാസുദേവൻ നായർ

Read Explanation:

പ്രധാന കൃതികൾ - നാലുകെട്ട്, അറബിപൊന്ന് ,അസുരവിത്ത്, മഞ്ഞ് ,രണ്ടാമൂഴം.


Related Questions:

മഞ്ഞ് എന്ന നോവൽ രചിച്ചത് ആര്?
'Avanavan Kadamba' is a drama written by
In the Ramcharitmanas, an epic poem written by Tulsidas, which Kaand (episode) comes after the Sundar Kaand?
‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ് ആര്?
'പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ' എന്ന പുസ്തകം എഴുതിയതാര് ?