App Logo

No.1 PSC Learning App

1M+ Downloads
"കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതിയിൽ" ഇന്ത്യയും ഏത് അയൽരാജ്യവുമായിട്ടാണ് സഹകരിക്കുന്നത് ?

Aനേപ്പാൾ

Bമ്യാൻമാർ

Cഭൂട്ടാൻ

Dശ്രീലങ്ക

Answer:

B. മ്യാൻമാർ

Read Explanation:

• കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതി ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങൾ 1. ഇന്ത്യയുടെ കൊൽക്കത്ത തുറമുഖത്തെയും മ്യാൻമറിലെ സിറ്റ്‌വെ തുറമുഖത്തെയും കടൽ മാർഗം ബന്ധിപ്പിക്കുന്നു 2. സിറ്റ്‌വെ തുറമുഖത്തിനെ കാലടൻ നദി വഴി ബോട്ട് റൂട്ടിലൂടെ ചിൻ സംസ്ഥാനത്തെ പലേത്വയുമായി ബന്ധിപ്പിക്കുന്നു 3. പലേത്വയിൽ നിന്ന് റോഡ് മാർഗം ഇന്ത്യയിലെ മിസോറാം സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നു


Related Questions:

The Sethusamudram Ship Channel connects which two water bodies?
In which year was the inland waterways authority setup?
National Waterway 3 connects between ?
ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം എവിടെ ?
2013-ൽ ലോകം ചുറ്റി സഞ്ചരിച്ച മലയാളി നാവികൻ :