App Logo

No.1 PSC Learning App

1M+ Downloads
കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം - എന്ന സൂചന നൽകുന്ന പഴഞ്ചൊല്ല് ഏത്?

Aകുന്നിനെ കയം കാണിക്കരുത്

Bനിത്യാഭ്യാസി ആനയെ എടുക്കും

Cമിന്നുന്നതെല്ലാം പൊന്നല്ല

Dനാടോടുമ്പോൾ നടുവെ ഓടണം

Answer:

D. നാടോടുമ്പോൾ നടുവെ ഓടണം

Read Explanation:

പഴഞ്ചൊല്ല് 

  • കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം - നാടോടുമ്പോൾ നടുവെ ഓടണം
  • അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ - ത്രിശങ്കുസ്വർഗ്ഗം 
  • നിർബന്ധബുദ്ധി കാണിക്കുക - വെറിപിടിക്കുക 
  • കരുതൽ ധനം ചെലവു ചെയ്യുക - വിത്തെടുത്തു കുത്തുക 
  • മഹത്വം വർദ്ധിപ്പിക്കുക - മാറ്റുകൂട്ടുക 

Related Questions:

എന്നും പകിട പന്ത്രണ്ട് - എന്ന പഴഞ്ചൊല്ലിന്റെ അർഥം :
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :
പ്രായോഗിക ജീവിതത്തിൽ നടക്കാത്ത കാര്യം എന്ന അർത്ഥത്തിൽ പറയുന്ന ചൊല്ല് ഏതാണ് ?
അന്യം നിൽക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്