Challenger App

No.1 PSC Learning App

1M+ Downloads
കാലസ്സിലെ കോശങ്ങൾ പൂർണ്ണ ചെടിയായി വളരുമ്പോൾ നടക്കുന്ന പ്രക്രിയ

Aഡി ഡിഫറൻസിയേഷൻ

Bറീ ഡിഫറൻസിയേഷൻ

C1-യോ 2-യോ ഏതെങ്കിലും ഒന്ന്

Dഇവയൊന്നുമല്ല

Answer:

B. റീ ഡിഫറൻസിയേഷൻ

Read Explanation:

റീ ഡിഫറൻസിയേഷൻ (Redifferentiation)

  • ഡി ഡിഫറൻസിയേഷനിലൂടെ രൂപംകൊണ്ട മെരിസ്റ്റെമാറ്റിക് കോശങ്ങൾ പിന്നീട് പ്രത്യേക ഘടനയും കഴിവും ഉള്ള വിവിധ കോശങ്ങളും ടിഷ്യൂകളുമായി മാറുന്ന പ്രക്രിയയാണിത്.

  • ഈ പ്രക്രിയയിലൂടെയാണ് വേര്, തണ്ട്, ഇല തുടങ്ങിയ ചെടിയുടെ വിവിധ ഭാഗങ്ങൾ രൂപം കൊള്ളുന്നത്.


Related Questions:

Plants respirates through:
Which one of the following is a single.... protein?
മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി
'രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ 'റിസർപ്പിൻ' വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ് ?
നെല്ലിനെ ബാധിക്കുന്ന ബ്ലാസ്റ്റ് രോഗത്തിന് കാരണം :