കാലാവസ്ഥ പഠനത്തിനായുള്ള മേഘട്രോപിക്സ് - 1 എന്ന ഉപഗ്രഹ സംരംഭത്തിൽ ഇസ്രോയോടൊപ്പം സഹകരിച്ച വിദേശ രാജ്യം ഏതാണ് ?Aജപ്പാൻBജർമ്മനിCഅമേരിക്കDഫ്രാൻസ്Answer: D. ഫ്രാൻസ് Read Explanation: മേഘാ -ട്രോപിക്സ് 1 - ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജലചക്രം ,ഊർജ്ജവിനിമയം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇൻഡോ -ഫ്രഞ്ച് സംയുക്ത ഉപഗ്രഹ ദൌത്യം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിന് സഹായിക്കുന്ന ഉപഗ്രഹം മേഘാ -ട്രോപിക്സ് ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമായി സഹകരിക്കുന്ന രാജ്യം - ഫ്രാൻസ് മേഘാ -ട്രോപിക്സ് വിക്ഷേപിച്ച വർഷം - 2011 ഒക്ടോബർ 12 വിക്ഷേപണ വാഹനം - PSLV C 18 മേഘാ -ട്രോപിക്സ് ഉപഗ്രഹത്തിന്റെ ഭാരം - 1000 കിലോഗ്രാം മേഘാ -ട്രോപിക്സിനോടൊപ്പം വിക്ഷേപിച്ച ചെറു ഉപഗ്രഹം - ജുഗ്നു Read more in App